മണ്ണാര്‍ക്കാട്: ബിഐആര്‍കെ (ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ) രക്ത ദാ നസേന കൂട്ടായ്മയും, വോയ്സ് ഓഫ് മണ്ണാര്‍ക്കാടും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വനിതകളുടെ രക്തദാന ക്യാമ്പ് നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു.വിശപ്പ് രഹിത മണ്ണാ ര്ക്കാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സതിഷ് കാഞ്ഞിരപ്പുഴയെ ചട ങ്ങില്‍ ആദരിച്ചു. ബിഐആര്‍കെ കൂട്ടായ്മ സ്ഥാപകന്‍ അസീസ് കല്ലുപുറം, സതിഷ് കാത്തിരപ്പുഴ, അന്‍വര്‍ കരിമ്പ, അക്ബര്‍ ചാവ ക്കാട് റസിന അസിസ്, ഷീല ശ്രീകൃഷ്ണപുരം, സഹിര്‍ ഓസോണ്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.