അഗളി: അട്ടപ്പാടിയില്‍ പൊലീസ് നടത്തിയ പരിശോധനിയില്‍ 344 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.പുതൂര്‍ ചാ വടിയൂര്‍,അഗളി നായ്ക്കര്‍ പാടി എന്നിവടങ്ങളില്‍ അഗളി പൊലിസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കേ സെടുത്തു.ചാവടിയൂര്‍ സ്വദേശി അബു,നായ്ക്കര്‍പാടി സ്വദേശിനി പൂങ്കാത്തറ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ജില്ലാ പൊലീ സ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു പരിശോധ ന.എസ് ഐ ഹരികൃഷ്ണന്‍,സിപിഒമാരായ ശരവണന്‍,ജാഫര്‍, മുരു കന്‍,അനില്‍ ജോണ്‍ എ്ന്നിവരടങ്ങിയ സംഘമാണ് പരിശോധന നട ത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!