പാലക്കാട്: ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെ യ്തു.ജില്ലാ ആശുപത്രിയില്‍ പിപിഇ കിറ്റ്,പള്‍സ് ഓക്‌സി മീറ്ററുകള്‍, പാലക്കാട് നഗരസഭ ഓഫീസ്,സ്റ്റേഡിയം ഓട്ടോ സ്റ്റാന്റ്,പ്രസ് ക്ലബ്ബ് എന്നിവടങ്ങളില്‍ മാസ്‌ക്,സാനിറ്റൈസറുകള്‍ എന്നിവയാണ് വിതര ണം ചെയ്തത്.പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജെസിഐ പ്രസിഡന്റ് അജയ് ശേഖര്‍,ലേ സെക്രട്ടറി പ്രദീപ് കുമാര്‍. കെ സിസ്റ്റര്‍ ഗീത,പ്രൊജക്ട് ഡയറക്ടര്‍ പിയൂഷ് ജയപ്രകാശ്, വാരാ ഘോഷ കോ ഓര്‍ഡിനേറ്റര്‍ സുമിത അജയ്, വൈസ് പ്രസിഡന്റ് സമീറ കെ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!