മണ്ണാര്‍ക്കാട്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം പൊലീസിനെ ഏല്‍ പ്പിച്ചു യുവാവ് മാതൃകയായി.ഐഎജി പ്രവര്‍ത്തകനും യുവവ്യാപാ രിയുമായ ഹിഷാമിന് മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും സ ര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ നിന്നാണ് സ്വര്‍ ണാഭരണം ലഭിച്ചത്.ഇത് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ഹൗസ് ഓഫീസര്‍ അജിത് കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നു.ഐഎജി കണ്‍വീനര്‍ അസ്ലം അച്ചു,ഷരീഫ് എന്നിവര്‍ സംബന്ധിച്ചു.സ്വര്‍ണ്ണാഭരണം നഷ്ട പ്പെട്ടയാള്‍ തെൡവു സഹിതം മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!