പാലക്കാട്:ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട്, ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് കഞ്ചി ക്കോട് അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. പ്രസി ഡന്റ് അജയ് ശേഖര്‍ അധ്യക്ഷത വഹിച്ചു.

പ്രോജക്ട് ഡയറക്ടര്‍ പിയൂ ഷ്, വാരാഘോഷ കോ ഓഡിനേറ്റര്‍ സുമി ത അജയ്, പ്രവീണ്‍ സേതു മാധവന്‍, ആദര്‍ശ് അരവിന്ദ്, എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി സറീന ഹനീഫ നന്ദി പറഞ്ഞു.കല്ലേക്കാട് യു പി സ്‌കൂള്‍, തേനുര്‍ എ യൂ പി സ്‌കൂള്‍ എന്നിവടങ്ങളിലും വാക്സിനേ ഷന്‍ ക്യാമ്പുകള്‍ ജെസി ഐ നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!