ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയി ലെ വിവിധ കടകള്‍,വ്യാപാര കേന്ദ്രങ്ങള്‍,മത്സ്യ-മാംസ കടകള്‍ എന്നിവടങ്ങളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. വൃത്തിഹീനമായി കണ്ട കടകള്‍ വൃത്തിയാക്കി സൂക്ഷിക്കാനും കടകള്‍ക്ക് ലൈസന്‍സ് എടുക്കാനും കര്‍ശന നിര്‍ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി, ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്,ലാലു പി കെ,ഉമേഷ് രാജ് ആര്‍ ബി, രവി എസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അജ്‌ന, ഡ്രൈവര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!