മണ്ണാര്‍ക്കാട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നല്‍ കുന്ന മൊബൈല്‍ ഫോണ്‍ വിതരണോദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി നിര്‍വഹിച്ചു.എസ്എഫ്‌ഐ ഏ രിയ പ്രസിഡന്റ് ഹരി,ഏരിയ സെക്രട്ടറിയേറ്റ് അംഗം യദുകൃഷ്ണ, ഏ രിയ കമ്മിറ്റി അംഗം വികാസ് എന്നിവര്‍ സംബന്ധിച്ചു.ഏരിയ തല ത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് എസ്എഫ്‌ഐ നേതൃത്വത്തി ല്‍ ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നത്.