അലനല്ലൂര്‍: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ബി.ജെ.പി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളില്‍ നടത്തുന്ന കോവിഡ് ആശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല നല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് സംബന്ധമായ യാത്രകള്‍ക്ക് യുവ മോര്‍ച്ച നേതൃത്വത്തില്‍ വാഹനം ഒരുക്കി രോഗികളുടെ ആശുപത്രി യാത്ര, ടെസ്റ്റ്, വാക്‌സിനേഷന്‍ സംബന്ധിച്ച യാത്രകള്‍ക്കും മറ്റു അവ ശ്യഘട്ടത്തിലും വാഹനത്തിനായി ബന്ധപ്പെടാം. 9995973203,
9846735151,9656243636

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!