14/12/2025

Month: April 2021

മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ആകെ 60 മാതൃകാ പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കു ന്നത്. സമ്മതിദായകര്‍ക്ക് ഇരിക്കാനുള്ള സൗകര്യം,...
മണ്ണാര്‍ക്കാട്:ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമാണെന്നും സ്വതന്ത്രമായും നിഷ്പക്ഷമായും എല്ലാവരും വോ ട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗ...
കാഞ്ഞിരപ്പുഴ:ചിറക്കല്‍പ്പടിയിലെ സിഎഫ്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഷൈന്‍ ഷോ പാറോപ്പാടവും സംയുക്തമായി സംഘടിപ്പിച്ച അണ്ടര്‍ 18 ഈവനിംഗ്...
മണ്ണാര്‍ക്കാട്:ഒരു മാസക്കാലത്തോളം നീണ്ട പ്രചരണ കോലാഹല ങ്ങള്‍ക്ക് കൊട്ടിക്കലാശമില്ലാതെ പരിസമാപ്തി.മീനവെയിലിനെ ഉരു ക്കികളഞ്ഞ തെരഞ്ഞെടുപ്പ് ആവേശച്ചൂടിനാണ് മണ്ഡലം സാ...
തെങ്കര: തത്തേങ്ങേലം കരിമ്മന്‍കുന്നില്‍ പുലിസാന്നിദ്ധ്യം സ്ഥിരീ കരിച്ചു.കഴിഞ്ഞ ദിവസം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ വനംവകുപ്പ് സ്ഥാപിച്ച...
വോട്ടിംഗ് നിരീക്ഷിക്കാന്‍ വെബ് കാസ്റ്റിംഗ് സംവിധാനം സജ്ജം മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏന്തെങ്കിലും കാരണവശാല്‍ സമ്മതിദായകരുടെ പേര്...
മണ്ണാര്‍ക്കാട്: ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി 433 പ്രശ്‌ന സാധ്യത പോളിംഗ് ബൂത്തുകളാണ് കണ്ടെത്തിയിരിക്കുന്നത്. 19 പോ ലീസ്...
മണ്ണാര്‍ക്കാട്:ഏപ്രില്‍ ആറിന് നടക്കുന്ന വോട്ടെടുപ്പില്‍ ജില്ലയില്‍ സുരക്ഷയൊരുക്കുന്നത് 5953 സുരക്ഷാ ഉദ്യോഗസ്ഥരെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസ്...
മണ്ണാര്‍ക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ ആറിന് നടക്കുന്ന വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂത്തിയായി. ജില്ലയില്‍ 2294739 വോട്ടര്‍മാര്‍...
error: Content is protected !!