ഗാന്ധി ജയന്തി ആഘോഷിച്ചു
മണ്ണാര്‍ക്കാട്:തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗാന്ധി ജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ എന്റെ സത്യാ ന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം ചടങ്ങില്‍ വിതരണം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറിശ്ശി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് ഭാരവാഹി പി ദൃശ്യ അധ്യക്ഷയായി.ഭാരവാഹികളായ അജയ് കൃഷ്ണ,അശ്വിന്‍…