മണ്ണാര്‍ക്കാട്: ചങ്ങലീരി ഇര്‍ഷാദ് ഹൈസ്കൂളില്‍ വെച്ച് നടന്ന ഇന്റഗ്രേറ്റഡ് എജുക്കേ ഷന് കൗണ്‍സില്‍ ഇന്ത്യയുടെ കീഴിലുള്ള തൃശൂര്‍, പാലക്കാട്...
NEWS & POLITICS
അഗളി : അട്ടപ്പാടിയില്‍ പുഴയില്‍ കുടുങ്ങിയ കാര്‍ അഗ്നിരക്ഷാ സേന വഴിവെട്ടിയൊ രുക്കി കരയ്ക്കു കയറ്റി. ഷോളയൂര്‍ കൂടപ്പെട്ടി...
അഗളി: അട്ടപ്പാടി ആര്.ജി.എം. ഗവ.കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നടത്തിയ ധ്വനി കലോത്സവം ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി താലൂക്കിലെ...
അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന്റെ കീഴിലുള്ള രോഗി കള്‍ക്ക് ഉപയോഗിക്കുന്നതിനായി പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ ഓക്സിജന്‍...
മണ്ണാര്‍ക്കാട് : ആരോഗ്യരംഗത്തെ കേരളത്തിന്റെ മാറ്റം കോവിഡ് കാലത്ത് കാണാനാ യെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്....
മണ്ണാര്‍ക്കാട് : പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ബോധ്യമുള്ളതു കൊണ്ടാണ് ജനങ്ങള്‍ നിവേദനങ്ങളുമായി നവകേരള സദസ്സിലെത്തുന്നതെന്ന് ജലസേചന-ഭൂഗര്‍ഭ ജല-ജല വിതരണ വകുപ്പ്...
താലൂക്ക് ആശുപത്രി പുതിയ ബ്ലോക്കിന് 11 കോടിയുടെ അന്തിമഘട്ട അനുമതി ജനുവരിയില്‍: മന്ത്രി വീണാ ജോര്‍ജ്ജ്
താലൂക്ക് ആശുപത്രി പുതിയ ബ്ലോക്കിന് 11 കോടിയുടെ അന്തിമഘട്ട അനുമതി ജനുവരിയില്‍: മന്ത്രി വീണാ ജോര്‍ജ്ജ്
മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 11 കോടിയുടെ അന്തിമഘട്ട അനുമതി ജനുവരിയില്‍...
മണ്ണാര്‍ക്കാട് : സമസ്ത മേഖലകളിലും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് സംസ്ഥാന സര് ക്കാര് ഇതുവരെ നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
മണ്ണാര്‍ക്കാട് : കേരളത്തിനു ലഭിക്കേണ്ട നവംബറിലെ ഐ.ജി.എസ്.ടി. സെറ്റില്‍മെന്റ് വിഹിതത്തില്‍ 332 കോടി കുറച്ച കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു...
മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നഗരസഭയുടെ കീഴില്‍ രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍...