മണ്ണാര്‍ക്കാട് : കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ മലയാള ഭാഷാ പഠന കോഴ്സായ പച്ചമലയാളം കോഴ്സിന്റെ പുതിയ ബാച്ച്...
NEWS & POLITICS
മണ്ണാര്‍ക്കാട് : വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയിലെ നായാടിക്കുന്ന് പ്രദേശത്ത് നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന് ആവശ്യമുയരുന്നു. ജന...
മണ്ണാര്‍ക്കാട് : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2024 ഫെബ്രുവരി മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ്...
മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ പേവിഷ ബാധയ്ക്കെതിരായ ആന്റി റാബിസ് വാക്സിന്‍ (എ.ആര്‍.എസ്.) നല്‍കി തുടങ്ങി. കഴിഞ്ഞദിവസമാണ് ആരോഗ്യ വകുപ്പില്‍നിന്നും...
അലനല്ലൂര്‍ : എടത്തനാട്ടുകര പൊന്‍പാറയില്‍ താമസിച്ചിരുന്ന പരേതനായ ബാവോലി ല്‍ ഭാസ്‌കരന്റെ ഭാര്യ ജാനകി (88) അന്തരിച്ചു. സംസ്‌കാരം...
കല്ലടിക്കോട് : ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ ഡ് വിതരണവും , ഇഫ്ത്താര്‍ മീറ്റ് സംഗമവും...
അലനല്ലൂര്‍ : എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനിന് സമീപം താമസിക്കുന്ന കൊണ്ടാണത്ത് ഹംസ (നൂറന്‍ ഹംസ) അന്തരിച്ചു. ഭാര്യ:...
വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര് ഒഴിവായി, കന്നിവോട്ടര്‍മാര്‍ 5,34,394 മണ്ണാര്‍ക്കാട് : ലോക്സഭാ തെഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ...
അലനല്ലൂര്‍ : തൊഴിലുറപ്പ് പദ്ധതി ഫണ്ട് ചെലവഴിച്ചതില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് തലത്തില്‍ ഒന്നാമതെത്തി അലനല്ലൂര്‍ ഗ്രാമ...
തെങ്കര : യു.ഡി.എഫ് തെങ്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും, നേതൃ യോഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ...