അലനല്ലൂര്‍ : എടത്തനാട്ടുകര പൊന്‍പാറയില്‍ താമസിച്ചിരുന്ന പരേതനായ ബാവോലി ല്‍ ഭാസ്‌കരന്റെ ഭാര്യ ജാനകി (88) അന്തരിച്ചു. സംസ്‌കാരം നാളെ (06.04.2024) തിരു വില്ല്വാമല ഐവര്‍മഠത്തില്‍. മക്കള്‍: ദേവകി, സതീഷ്‌കുമാര്‍ (ദുബായ്), ഹരിദാസ് (ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍, ജി.ഒ.എച്ച്.എസ്.എസ്. എടത്തനാട്ടുകര), സരള (കന്യാകുമാരി). മരുമക്കള്‍: വാസന്തി, മണികണ്ഠന്‍, ദിവ്യ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!