സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിന് മന്ത്രി എ.കെ.ബാലന്‍
പാലക്കാട് :അടിസ്ഥാന വിഭാഗക്കാര്‍ക്ക് വീടുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ്് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് നഗരസഭ ശംഖുവാരത്തോട് നിര്‍മ്മിച്ച ഫ്ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും…