കുടുംബശ്രീ സി.ഡി.എസ് ഓണച്ചന്ത
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഉഷ ആദ്യവില്‍പ്പന നടത്തി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.പി ഹംസ, മഞ്ജുതോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ജംഷീന…