കാരുണ്യ കൂട്ടായ്മ രൂപീകരിച്ചു
കോട്ടോപ്പാടം:അശരണര്‍ക്കാശ്രയമേകാന്‍ കോട്ടോപ്പാടം പഞ്ചായ ത്തിലെ കുണ്ട്‌ലക്കാട് ഗ്രാമനിവാസികള്‍ കുണ്ട്‌ലക്കാട് യുവാക്കള്‍ (കൈത്താങ്ങ്) എന്ന പേരില്‍ കാരുണ്യകൂട്ടായ്മയ്ക്ക് രൂപം നല്‍കി. കൂട്ടായ്മയുടെ പ്രസിഡന്റായി ലത്തീഫ് രായിന്‍മരക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷറര്‍ കൃഷ്ണന്‍കുട്ടി ചള്ളപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗോപി പാറക്കോട്ടില്‍,ജോ.സെക്രട്ടറി കാസിം നെയ്യപ്പാടത്ത് എന്നിവരെ…