അലനല്ലൂർ: ശനിയാഴ്ച്ച നടന്ന ആൻ്റിജൻ ടെസ്റ്റിൽ ഒരു കുടും ബത്തിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.അലനല്ലൂർ ടൗൺ വാർഡ് സ്വദേശികളാണ്. കഴിഞ്ഞ ദിവസം നടന്ന ആൻ്റിജൻ ടെസ്റ്റിൽ കുടുംബത്തിലെ ഒരാൾക്ക് പോസിറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് കുടുംബാംഗങ്ങളെ എല്ലാം പരിശോധനക്ക് വിധേ യ മാക്കിയത്. ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!