അട്ടപ്പാടി:സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയും ഇഡിയും ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി മേഖല യൂത്ത് ലീഗ് മന്ത്രിയുടെ കോലം കത്തിച്ചു.മുസ്ലിം ലീഗ് അട്ടപ്പാടി മേഖല സെക്രട്ടറി നവാസ് പഴേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഹംസക്കുട്ടി കല്ക്കണ്ടി മുഖ്യപ്രഭാ ഷണം നടത്തി.റാഷിദ് കള്ളമല,എ.പി അന്‍വര്‍,അന്‍ഷിദ്,സജീര്‍ മുക്കാലി,ഷെരീഫ്,സവാദ്,ഷനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.