NEWS & POLITICS

മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട ടിപ്പര്‍ലോറി വീട്ടിലേക്ക് ഇടിച്ചുകയറി.പളള്ളിക്കുറുപ്പ് കൊന്നക്കോടില്‍ ചൊവ്വാഴ്ച രാവിലെ ആറിനാണ് സംഭവം.അപകടത്തില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേര്‍ക്ക്...
മണ്ണാര്‍ക്കാട്:മികവിന്റെ പാതയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച സമാപനമാകും.അറിവിനൊപ്പം...
പുലാപ്പറ്റ:മൂച്ചിത്തറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്ല്യം രൂക്ഷമാകു ന്നു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ ഭയപ്പാടോടെയാണ് സഞ്ചാരം. കൂട്ടമായെത്തുന്ന നായകള്‍ കുട്ടികളെ ആക്രമിക്കാന്‍...
മണ്ണാര്‍ക്കാട്:പാറപ്പുറം സഹൃദയസ്വയം സഹായസംഘം മൂന്നാം വാര്‍ഷികം ആഘോ ഷിച്ചു.സുധാകരന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആര്‍. ബാല കൃഷ്ണന്‍...
മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.സംസ്ഥാന...
കല്ലടിക്കോട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മീന്‍വല്ലം ഡിവിഷന്‍ അംഗം മുഹമ്മദ് നവാസിന്റെ ഓഫിസ് കല്ലടിക്കോട് അലക്‌സ് ആര്‍ക്കേഡില്‍ തുറന്നു.വി.കെ...
പാലക്കാട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബി സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ ‘നോര്‍ ക്ക-പ്രവാസി ബിസിനസ്...
error: Content is protected !!