മണ്ണാര്‍ക്കാട്:പാറപ്പുറം സഹൃദയസ്വയം സഹായസംഘം മൂന്നാം വാര്‍ഷികം ആഘോ ഷിച്ചു.സുധാകരന് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആര്. ബാല കൃഷ്ണന് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ സി.പി പുഷ്പാനന്ദ്, ഹഫ്സത്ത് ഉമ്മര്‍ എന്നിവരെ ആദരിച്ചു. സംഘം സെക്രട്ടറി കെ.ആര് കൃഷ്ണദാസ്, ജോയിന്റ് സെക്രട്ടറി രതീഷ് നെച്ചുള്ളി, ആര്.രാമകൃഷ്ണന്, ട്രഷറര്‍ സണ്ണി വി.തോമസ് എന്നിവര്‍ സംസാരിച്ചു.
