NEWS & POLITICS

ഷോളയൂര്‍: അട്ടപ്പാടിയില്‍ കുടുബത്തോടൊപ്പം നടന്ന് പോകുന്ന തിനിടെ അതിഥി തൊഴിലാളി പാറമടയില്‍ വീണു മരിച്ചു.വെസ്റ്റ് ബംഗാള്‍ സ്വദേശി സുനില്‍...
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടി ക്കൊലപ്പെടുത്തി.കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈര്‍ (43) ആണ് കൊല്ലപ്പെട്ടത്.എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ...
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കോടതിപ്പടി ഇറക്കത്തില്‍ ടിപ്പറും ബൊലേറോ ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചു.ഇന്ന് രാത്രി 8.15 ഓടെയാ യിരുന്നു അപകടം.ആര്‍ക്കും...
അലനല്ലൂര്‍: കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് ലോ കോത്തര ഹൈബ്രിഡ് വിത്തുകളിലൂടെ വിള സമൃദ്ധി ലക്ഷ്യമിട്ട് വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍...
തിരുവനന്തപുരം: റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഡീസല്‍ നല്‍കുന്ന വിലയ്ക്കുതന്നെ കെ.എസ്.ആര്‍.ടി.സിക്കും ഇന്ധനം നല്‍കണമെന്ന ഹൈക്കോടതി വിധി നേടിയതിലൂടെ കേരളം രാജ്യത്തിനുതന്നെ...
കോട്ടോപ്പാടം: പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാ ഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്ര വും സംയുക്തമായി...
മണ്ണാര്‍ക്കാട്: ‘നമുക്കൊരു യാത്ര പോയാലോ?’ അവധിക്കാലം ആരം ഭിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും കേൾക്കുന്ന ചോദ്യ മാണിത്. വിനോദസഞ്ചാരത്തിന്...
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു ചന്ത തുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു....
error: Content is protected !!