ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ
മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹയര്‍ സെക്കന്‍ ഡറി തുല്യതാ കോഴ്സിന്റെ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മെയ് 20 മുതല്‍ 25 വരെ ജില്ലയിലെ 13 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഇപ്പോള്‍ ഒന്നും രണ്ടും വര്‍ഷ ക്ലാസുകളി…