Mannarkkad

എടത്തനാട്ടുകര: എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂളിലെ ഈഅധ്യയന വര്‍ഷത്തെ കായികമേള സമാപിച്ചു.സ്‌കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഫ്‌ലീറ്റിലേ ക്ക് സ്‌പോണ്‍സര്‍ഷിപ്...
മണ്ണാര്‍ക്കാട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായി താപനില ഉയര്‍ന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. മഴയുടെ ലഭ്യതയിലുണ്ടായ വലിയ കുറവ്...
തെങ്കര:ശാസ്ത്രീയവും സാങ്കേതികവുമായ ആശയങ്ങളും അറിവുകളും പകര്‍ന്നുനല്‍കി ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയെന്ന ലക്ഷ്യത്തോടെ തെങ്കരയിലെ ക്ഷീരകര്‍ ഷകര്‍ക്കായി സമ്പര്‍ക്കപരിപാടി...
അലനല്ലൂര്‍:റെവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതോടെ കണ്ണംകുണ്ട് പാലവുമായി ബന്ധപ്പെട്ട നാടിന്റെ പ്രതീക്ഷകള്‍ കൂടുതല്‍ കരു ത്താര്‍ജ്ജിക്കുന്നു....
തിരുവനന്തപുരം: അടിയന്തര നിർബന്ധിത സാഹചര്യം ഉണ്ടായതുകൊണ്ടാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും ജന...
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബര്‍ 11-ന് രാവിലെ...
അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ നടത്തിയ കഞ്ചാവ് കൃഷി എക്‌സൈസും വനപാലകരും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചു.പാടവയല്‍ പഴയൂര്‍ ഉന്നതിയ്ക്ക് സമീപം...
error: Content is protected !!