Mannarkkad

അലനല്ലൂര്‍ : എടത്തനാട്ടുകര കോട്ടപ്പള്ള കൂരിക്കാടന്‍ ആയിഷ അന്തരിച്ചു. ദീര്‍ഘകാ ലം എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്‌കൂളിലെ പാചകതൊഴിലാളിയായിരുന്നു. മകള്‍:...
തെങ്കര : മഴനിന്നതോടെ മണ്ണാര്‍ക്കാട് – തെങ്കര റോഡില്‍ പൊടിശല്ല്യം രൂക്ഷമാകുന്നു. ഇത് വാഹനയാത്രക്കാരേയും പരിസരത്തുള്ളവരെയും ഒരുപോലെ വലയ്ക്കുകയാണ്....
പാലക്കയം : ഇടതുതോളില്‍ 200 കിലോയോളം ഭാരമുള്ള മരത്തടിയേന്തി പതറാത്ത ചു വടുകളോടെ അയാള്‍ ധീരമായി നടന്നുനീങ്ങിയപ്പോള്‍ കണ്ടുനിന്നവര്‍...
അലനല്ലൂര്‍ : ഡിജികേരളം പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ഫീല്‍ഡ് സര്‍വേ തുടങ്ങി....
കാഞ്ഞിരപ്പുഴ: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി.ജെ. മൈക്കിള്‍...
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അരിപ്പനാഴി വാരിയങ്ങാട്ടില്‍ വി.എം അബ്ദുല്‍ അസീസ് (55) അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക്...
error: Content is protected !!