അലനല്ലൂർ: ഉണ്ണിയാൽ ഷാപ്പുംപടിയിൽ കാർ ബസ് കാത്തിരിപ്പു കേന്ദ്രവും ഇലക്‌ട്രിക് പോസ്റ്റും ഇടിച്ചുതകർത്തു. നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന്നു....
Mannarkkad
കാട്ടാന ചെരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍. വായില്‍ മുറിവേറ്റത് തേങ്ങയില്‍വച്ച പടക്കംപൊട്ടിത്തെറിച്ച്
കാട്ടാന ചെരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍. വായില്‍ മുറിവേറ്റത് തേങ്ങയില്‍വച്ച പടക്കംപൊട്ടിത്തെറിച്ച്
മണ്ണാര്‍ക്കാട്: ദേശീയതലത്തില്‍ ചര്‍ച്ചയായ, തിരുവിഴാംകുന്നില്‍ ചെരിഞ്ഞ ഗര്‍ഭിണിയായ ആനയുടെ വായില്‍ മുറിവേറ്റത് തേങ്ങ യില്വച്ച പടക്കംപൊട്ടിതെറിച്ചെന്ന് അന്വേഷണസംഘം. സംഭവ...
എടത്തനാട്ടുകര: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ആള്‍ കേരളാ അല്ലു അര്‍ജുന്‍ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍...
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം ജനറല്‍ സെക്ര ട്ടറിയായിരുന്ന എം.സജീവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബ ന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക...
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വ ത്തില്‍ 101 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ മണ്ഡലം തല ഉത്ഘാടനം യൂത്ത്...
കോട്ടോപ്പാടം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ കളും വൃക്ഷ തൈകളും വിതരണം...
കോട്ടോപ്പാടം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം പുറ്റാനിക്കാട് വന സംരക്ഷണസേനയുടെ നേതൃത്വ ത്തില്‍ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു....
അലനല്ലൂര്‍:കെ എസ് യുഎടത്തനാട്ടുകര മണ്ഡലത്തിന്റെ കീഴില്‍ മുറിയങ്കണ്ണിയില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം...
മണ്ണാര്‍ക്കാട്: എംഇഎസ് പയ്യനെടം റോഡ് നവീകരണത്തിലെ അനാ സ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ പ്രതിഷേധ കാല്‍നട ജാഥ സംഘടിപ്പിച്ചു.കുമരംപുത്തൂര്‍...
കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ പിടിയാന ദാരുണമായി ചെരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും പോലീസും സംയുക്തമായി അന്വേഷണം നടത്തും. മണ്ണാര്‍ക്കാട് ഡിഎഫ്ഒ...