Mannarkkad

മണ്ണാര്‍ക്കാട്:മത്സ്യ മാര്‍ക്കറ്റ് ക്ലസ്റ്ററായി സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക യില്‍ ഉള്‍പ്പെട്ടിട്ടുള്ള രോഗലക്ഷണങ്ങള്‍...
കുമരംപുത്തൂര്‍: കുരുത്തിച്ചാല്‍ ഭാഗത്ത് ശക്തമായ മലവെള്ള പ്പാച്ചിലില്‍ ആറുപേര്‍ ഒഴുക്കില്‍പ്പെട്ടു.സംഘത്തിലെ നാലുപേര്‍ നീന്തിരക്ഷപ്പെട്ടു. രണ്ടുപേരെ കാണാതായി. കാടാമ്പുഴ കരയക്കാട്...
കല്ലടിക്കോട്:വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയ കര്‍ഷക ര്‍ക്ക് ആശ്വാസമേകാന്‍ പുതിയ കണ്ടുപിടുത്തവുമായി ഇടക്കുര്‍ശി അജിത് എഞ്ചിനീയറിംഗ് ഉടമ മോഹന്‍കുമാര്‍.വന്യജീവികള്‍...
അട്ടപ്പാടി:വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ബുള്‍ഡോസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മോഴയാന ചരിഞ്ഞു.ഇന്ന് രാവിലെ ആറരയോടെ ഷോളയൂര്‍ മരപ്പാലം...
മണ്ണാര്‍ക്കാട്:നഗരസഭ കണ്ടെയ്ന്റ്‌മെന്റ് സോണ്‍ ആയതിനാല്‍ ഇന്ന് മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫീസില്‍ റെവന്യൂ കളക്ഷന്‍ ഉണ്ടായിരിക്കുന്നതല്ല....
കോട്ടോപ്പാടം:കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മലയോര മേഖലകളില്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം...
കോട്ടോപ്പാടം:വനംവകുപ്പിന്റെ ജണ്ടകെട്ടലില്‍ പൊതു റോഡിന്റെ വീതി കുറഞ്ഞതായി ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള...
മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മണ്ണാര്‍ ക്കാട് നഗരസഭ തലത്തില്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന കോവിഡ്ഫ സ്റ്റ് ലൈ ന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍...
അട്ടപ്പാടി:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടി മേഖലയി ല്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ കര്‍ശനമായ ജാഗ്രത...
error: Content is protected !!