11/12/2025

Mannarkkad

മണ്ണാര്‍ക്കാട്:വൈവിധ്യമാര്‍ന്ന പരിപാടികളും കൈനിറയെ സമ്മാ നങ്ങളുമായി മണ്ണാര്‍ക്കാട് പൂരത്തിന് ഇത്തവണയും വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ പൂരപ്പൊലിമ പൂരനഗരിയിലുണ്ട്. ഇന്ന്...
അട്ടപ്പാടി: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപക താത്ക്കാലിക ഒഴിവുകളിലേക്ക് അപേ ക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി...
മണ്ണാര്‍ക്കാട്:തിരുവനന്തപുരത്ത് വെച്ച് നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഭിന്നശേഷി വിഭാഗത്തില്‍ പാലക്കാടിനെ പ്രതി നീധികരിച്ച് മത്സരിച്ച മണ്ണാര്‍ക്കാട് പള്ളിക്കുന്ന്...
തച്ചനാട്ടുകര:മാര്‍ച്ച് നാലിന് ഡിവൈഎഫ്‌ഐ തച്ചനാട്ടുകര പഞ്ചായ ത്ത് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംഘടി പ്പിച്ച വാഹന പ്രചരണ...
മണ്ണാര്‍ക്കാട്:വിശ്രുതമായ മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് പൂരം പുറപ്പാടോടെ തൂടക്കമാകും.രാത്രി 11നും 12നും ഇടയിലാണ്...
മണ്ണാര്‍ക്കാട്:മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളി യെ വരെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസിനെതിരെ ‘സര്‍ വൈവല്‍ ‘ പതിപ്പു മായി...
കല്ലടിക്കോട് :മലങ്കര കത്തോലിക്കാ അസോസിയേഷന്‍,സമൃദ്ധി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ സഹകരണ ത്തോടെശിരുവാണി-ഇരുമ്പാമുട്ടി സെന്റ് ജോസഫ് മലങ്കര പള്ളി...
അലനല്ലൂര്‍ : വേനലിന്റെ വറുതിയില്‍ നിന്ന് രക്ഷനേടുന്നതിനും കുടി വെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായി എടത്തനാട്ടുകര മുണ്ടകുന്നില്‍ വെള്ളിയാര്‍...
error: Content is protected !!