മണ്ണാര്‍ക്കാട് : കത്തോലിക്ക കോണ്‍ഗ്രസിന്റെ മണ്ണാര്‍ക്കാട് യൂണിറ്റ് ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തി.കത്തോലിക്ക കോണ്‍ഗ്ര സ് രൂപത ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികള്‍ : ജോസ് വാകശ്ലേരി (പ്രസിഡന്റ്), ജിജോ പുലവേലില്‍ (സെക്രട്ടറി),ബേബി മാവറയില്‍ (ട്രഷറര്‍), ഡിന്റൊ കൊച്ചത്തിപ്പറമ്പില്‍ (വൈസ് പ്രസി ഡന്റ്), മഞ്ജു പ്രിന്‍സ് മാതിരംപള്ളില്‍ (വൈസ് പ്രസിഡന്റ്), ബിജു കുത്തുകല്ലില്‍ (ജോയിന്റ് സെക്രട്ടറി). എക്സിക്യൂട്ടീവ് അംഗ ങ്ങള്‍ : ബിജു പൂതറമണ്ണില്‍, ലീന പാറേമാക്കല്‍, ജിബിന്‍ പള്ളിനീ രാക്കല്‍, അഡ്വ. റെജിമോന്‍ പെട്ടേനാല്‍, ജോസ് കാട്രുകുടിയില്‍. അജോ വട്ടുകുന്നേല്‍, തരുണ്‍ പുറത്തേമുതുകാട്ടില്‍ എന്നിവരെ രൂപതാ പ്രതിനിധികളായും തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി ജോസ് കാട്രുകുടിയില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!