ചന്ദനമോഷ്ടാക്കളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് നീക്കം
അഗളി:ഗൂളിക്കടവ് മലവാരത്ത് ചന്ദനമരങ്ങള്‍ മോഷ്ടിക്കാനെത്തി പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരായ ചന്ദന ക്കള്ളന്‍മാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് നീക്കം. തിരുവണ്ണാമല സ്വദേശികളായ മുരളി (27),ഗോവിന്ദച്ചാമി (42) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് വനംവകുപ്പ് തീരുമാനി ച്ചിരിക്കുന്നത്.അഗളി റെയ്ഞ്ചില്‍ സമീപ കാലത്ത് നടന്ന ചന്ദനമര…