അട്ടപ്പാടി: കാട്ടാന ഭീഷണി നേരിടുന്ന ഷോളയൂർ, കത്താളക്കണ്ടി പ്രദേശങ്ങൾ അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ...
Mannarkkad
കരിമ്പ: കേരള സര്‍ക്കാരിന്റേത് പ്രവാസി ദ്രോഹ നടപടികളാണെ ന്നാരോപിച്ച് സംസ്ഥാന യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി...
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ വേങ്ങ കുണ്ട്ലക്കാട് കണ്ടമംഗലം റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് നവീകരിക്കുന്നതിന് നടപടി...
തെങ്കര:ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ കൈതച്ചിറ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിപിഎം...
മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന കമ്മിറ്റി...
അലനല്ലൂര്‍:ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുളള ചൈനീസ് അതിക്രമത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നില പാടുകള്‍ രാജ്യവിരുദ്ധമാണെന്നാരോപിച്ച് ര ബി.ജെ.പി എടത്തനാട്ടു കര ഏരിയ...
മണ്ണാർക്കാട്:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് പുലർത്തുന്ന മനുഷ്യത്വരഹിത നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്ര കാരം മണ്ണാർ ക്കാട് നിയോജകമണ്ഡലം...
കരിമ്പ:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഎം കരിമ്പ ലോക്കല്‍ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. ലോക്കല്‍ സെക്രട്ടറി...
മണ്ണാര്‍ക്കാട്:ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങലീരി പള്ളിപ്പടി പോസ്റ്റ് ഓഫീസിന് മുന്നില്‍...
മണ്ണാര്‍ക്കാട്:മാനസിക അസ്വാസ്ഥ്യമുള്ള മാതാവ് മകനെ കുത്തി കൊലപ്പെടുത്തി.കോട്ടോപ്പാടം ഭീമനാട് വടശ്ശേരിപ്പുറം നാലകത്ത് വീട്ടില്‍ സക്കീര്‍ ഹുസൈന്റ മകന്‍ മുഹമ്മദ്...