കലാ-കായിക പ്രതിഭകളെ ആദരിച്ചു
മണ്ണാര്‍ക്കാട്: സംസ്ഥാന സ്‌കൂള്‍ കലാ-കായിക മത്സരങ്ങളില്‍ വിജ യികളായ പ്രതിഭകളെ ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്‌കൂളില്‍ ആദരിച്ചു. നഗരസഭ ചെയര്‍ പേര്‍സണ്‍ എംകെ സുബൈദ ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എം.എം.ഒ.സി സെക്രട്ടറിയും വിദ്യാഭ്യാസ കമ്മിറ്റി…