ബസ് കാത്തിരിപ്പ് കേന്ദ്രം ടെണ്ടറിന് അംഗീകാരം ലഭിക്കാതിരുന്ന സംഭവം; പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് യുഡിഎഫ്
മണ്ണാര്‍ക്കാട്:ഭീമനാട് സെന്ററില്‍ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നിരാകരിച്ചതില്‍ യുഡി എഫിനൊപ്പം എല്‍ഡിഎഫിലെ നാലംഗങ്ങള്‍ നിന്നതോടെ പഞ്ചാ യത്ത് ഭരണസമിതിക്ക് ഭൂരിപക്ഷം ഇല്ലാതായെന്നും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സ്വന്തം വാര്‍ഡുകളില്‍ എംഎല്‍എ…