Category: Mannarkkad

പൗരത്വ നിയമ ഭേദഗതി ബില്‍:പ്രതിഷേധകനലടങ്ങുന്നില്ല; രോഷം മുഴങ്ങി യൂത്ത് മാര്‍ച്ച്

അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തിലൂടെ മതവിവേചനം സൃഷ്ട്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെ യൂത്ത് ലീഗിന്റെ പ്രതി ഷേധകനലടങ്ങുന്നില്ല. മുസ് ലിം യൂത്ത് ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ചില്‍ ജനാധിപത്യ മതേതര മൂല്ല്യ ങ്ങളെ വെല്ലുവിളിച്ച മോദി ഷാ കൂട്ടുകെട്ടിനെതിരെ…

യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു; നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തച്ചനാട്ടുകര: പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കുക, പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തച്ചനാട്ടുകര യൂത്ത് ലീഗ് കമ്മറ്റി പാലോട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരത്തില്‍ യുവജനരോഷമിരമ്പി.യൂത്ത്‌ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം…

പൗരത്വബില്ലിനെതിരെ പാറപ്പുറത്ത് സാമൂഹിക കൂട്ടായ്മയുടെ പ്രതിഷേധ റാലി

കോട്ടോപ്പാടം:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോട്ടോപ്പാടം പാറപ്പുറം എഫ് സി അന്റ് ലെനിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മകോട്ടോപ്പാടത്ത് പ്രതിഷേധ റാലി നടത്തി.പാറപ്പുറത്ത് നിന്നും ആരംഭിച്ച റാലി കച്ചേരിപ്പറമ്പ്,മാളിക്കുന്ന്്,ചുറ്റി പാറപ്പുറം വഴി കോട്ടോപ്പാടത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗംസാഹിത്യകാരന്‍ ടി ആര്‍…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന റാലിയും സംഗമവും നടത്തി

തച്ചനാട്ടുകര:മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊമ്പം വടശ്ശേരിപ്പുറം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും സംഗമവും നടത്തി. കക്ഷിരാഷ്ട്രീയത്തിനതീതമായി മുദ്രാവാക്യം വിളികളു മായി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സംഘപരിവാര്‍…

ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസി ഡന്റ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ശ്രീരാജ്…

പൗരത്വ നിയമ ഭേദഗതി ബില്‍: ബാലസംഘം പ്രതിഷേധ വലയം തീര്‍ത്തു

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ബാലസംഘം പ്രതിഷേധവലയം തീര്‍ത്തു.ബാലസംഘം ജില്ലാ കണ്‍വീനര്‍ എംസി.വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സനൂജ അദ്ധ്യക്ഷത വഹിച്ചു.സിപിഎം ഏരിയാ നേതാക്കളായ എം.വിനോദ് കുമാര്‍, കെ.എ. വിശ്വനാഥന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.ഏരിയാ സെക്രട്ടറി…

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ബിജെപി ഏകദിന ശില്പശാല നടത്തി

പാലക്കാട്:പൗരത്വ ബില്ലിനെ കുറിച്ച് ശരിക്കും പഠിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതിയെ കുറിച്ചുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.പാലക്കാട്…

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് കുണ്ട്‌ലക്കാട് യൂണിറ്റ് 2020-2022 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിലാല്‍ ചള്ളപ്പുറത്തിനേയും,സെക്രട്ടറിയായി ഫൈസല്‍ പോറ്റൂരിനെയും ട്രഷററായി നാസര്‍ ഒറ്റകത്തിനേയും തെരഞ്ഞെടുത്തു.

സഹവാസ ക്യാമ്പില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി സീഡ് പരിസ്ഥിതി യൂണിറ്റ്

ചളവ:സഹവാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി സ്‌കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍. എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ സഹവാസക്യാമ്പി ലാണ് സീഡ് അംഗങ്ങള്‍ എത്തി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. അറു പതോളം കുട്ടികള്‍ക്ക് പേപ്പര്‍…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ താക്കീതായി യൂത്ത് ലീഗ് സിറ്റിസണ്‍ മാര്‍ച്ച്

മണ്ണാര്‍ക്കാട്:രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനും മതാടി സ്ഥാനത്തില്‍ വിഭജിക്കാനുമുള്ള പൗരത്വ ഭേദഗതി നിയമത്തിനെ തിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ സിറ്റിസണ്‍ മാര്‍ച്ചില്‍ യുവരോഷമിരമ്പി. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് വിളിച്ചു പറയാന്‍ ആര്‍ക്കും ഈ…

error: Content is protected !!