പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്‌ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ...
Mannarkkad
അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി രാ ഷ്ട്രീയ വിശദീകരണ പൊതുയോഗം നാളെ വൈകീട്ട് ഏഴ് മണിക്ക്...
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ സി- സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എസ്. എന്‍ കോളേജ് ആലത്തൂരിനെ 111 റണ്സിന്ന്...
മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി സുരേഷ് രാജ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരി ഡിഎഫ്ഒ വിപി ജയ പ്രകാശ് മുമ്പാകെ...
മണ്ണാര്‍ക്കാട്:യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍ വെന്‍ഷന്‍.നേതാക്കളും, വിവിധ തദ്ദേശ...
മണ്ണാര്‍ക്കാട്:നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യായി എഐഎഡിഎംകെയുടെ നസീമ ഷറഫുദ്ദീന്‍ മത്സരിക്കും. അഗളി സ്വദേശിനിയാണ്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഗളി...
പാലക്കാട്:തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊ തുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 173...
അലനല്ലൂര്‍ : വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കേണ്ട തുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി...
മണ്ണാര്‍ക്കാട്:പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോ ട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചു കൊ ണ്ടുള്ള...
കല്ലടിക്കോട്:മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റിന്റെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കാനായി താരങ്ങള്‍ കല്ലടി ക്കോട് ബാലാസ് സിനിമാസിലെത്തിയത്...