വിവാഹ തട്ടിപ്പ്: രണ്ട് പേര് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: വിവാഹ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു .കുറ്റിപ്പുറം,നടുവട്ടം,പാഴൂര്‍ പകരനെല്ലൂര്‍,പാപ്പിനിശ്ശേരി വീട്ടില്‍ അബ്ദുള്‍ നാസര്‍ (40), കരുവാരകുണ്ട് ,വെള്ളയൂര്‍, തുവ്വൂര്‍, ആമപു യില്‍,പാളട വീട്ടില്‍ ഇസ്ഹാഖ് (60) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട്…