Category: Mannarkkad

കണ്ടെയ്ന്റ്‌മെന്റ് സോണില്‍ രണ്ട് വാര്‍ഡുകള്‍ മാത്രം

മണ്ണാര്‍ക്കാട്:നഗരസഭയിലെ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്റ്‌ മെ ന്റ് സോണില്‍ നിന്നും ഒഴിവായി.നിലവില്‍ 22,29 (നായാടിക്കുന്ന്, നമ്പിയംകുന്ന്)വാര്‍ഡുകളാണ് കണ്ടെയ്ന്റ്‌മെന്റ് സോണായി തുടരു ന്നത്.മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നഗരസഭ യി ലെ 29 വാര്‍ഡുകളേയും കണ്ടെയ്ന്റ്‌മെന്റ് സോണാക്കിയത്. പിന്നീട് ഘട്ടം ഘട്ടമായി…

കോവിഡ് 19: ജില്ലയില്‍ 2208 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 2208 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം,കണ്ണൂര്‍,കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, ഏഴുപേര്‍ എറണാകുളം,11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.ഇന്ന് ജില്ലയി…

പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനത്തില്‍ സര്‍ക്കാരിന്റേത് മറ്റൊരു സര്‍ക്കാരും കാണിക്കാത്ത സമീപനം: മന്ത്രി എ.കെ ബാലന്‍

അഗളി:മറ്റൊരു സര്‍ക്കാരും സ്വീകരിക്കാത്ത സമീപനമാണ് പട്ടിക വിഭാഗ വിദ്യാര്‍ഥികളുടെ പഠന രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീ കരിച്ചിട്ടുള്ളതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും അഗളിയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിട…

പ്രീ-മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനവും, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു

അഗളി:പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ സം സ്ഥാനത്ത് പൂര്‍ത്തിയാക്കിയ മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും അഗളിയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വഹിച്ചു.സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ…

സാലറി കട്ട്:കെ എസ് ടി യു പ്രതിഷേധ സംഗമം നടത്തി

മണ്ണാര്‍ക്കാട്:അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍ രണ്ടാ മതും ശമ്പളം പിടിക്കല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷി ക്കുക,അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നില പാട് തിരുത്തുക,അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്. ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍…

യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി

കുമരംപുത്തൂര്‍:കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെ തിരെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമറ്റിയുടെ നേത്വതത്തില്‍ എസ്ബിഐ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി ഷൗക്കത്തലി ഉദ്ഘാടനം…

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 28ന്

മണ്ണാര്‍ക്കാട്:2020ലെ തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെ ടുപ്പു മായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയിലെ സംവരണ വാര്‍ഡു കള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിനായി നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28ന് രാവിലെ 11. 30 മണിക്ക് എറണാകുളം നോര്‍ത്തിലുള്ള ഇഎംഎസ് ടൗണ്‍ഹാളില്‍ നടക്കുമെന്ന്…

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് ജനകീയ പ്രതിഷേധം

കാഞ്ഞിരപ്പുഴ:സ്വര്‍ണ്ണ കള്ളക്കടത്ത്,മയക്ക് മരുന്ന് മാഫിയയുടെ താവളമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നാരോപിച്ച് കാഞ്ഞി രപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി. കൊറ്റിയോട് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം ചിറക്കല്‍പ്പടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന…

റിയാസിന്റെ കുടുംബത്തിന് കെസിഡിഎ വീടൊരുക്കി

അലനല്ലൂര്‍: കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തണ ലില്‍ അത്താണിപ്പടിയിലെ റിയാസിന്റെ കുടുംബത്തിന് വീടൊരു ങ്ങി. കോഴി വണ്ടി ഡ്രൈവറായിരുന്ന റിയാസ് മൂന്ന് വര്‍ഷം മുമ്പാ ണ് വാഹനാപകടത്തില്‍ മരിച്ചത്.ഇതേ തുടര്‍ന്നാണ് നിര്‍ധനരായ റിയാസിന്റെ കുടുംബത്തിന് കെ.സി.ഡി.എ സംസ്ഥാന കമ്മിറ്റി വീട്…

കോവിഡ് 19: ജില്ലയില്‍ 2203 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 2203 പേരാണ് ചികിത്സയിലുള്ളത്. ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം തൃശ്ശൂര്‍,കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളി ലും രണ്ടുപേര്‍ വയനാട്, 6 പേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോ ട്, 30…

error: Content is protected !!