കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂരില്‍ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍...
admin
മണ്ണാര്‍ക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേയും അട്ടപ്പാടി മോഡ...
അഗളി: അട്ടപ്പാടി കുളപ്പടിക ചെന്താമലയില്‍ എക്‌സൈസ് നടത്തിയ പരിശോധന യില്‍ 40 ലിറ്റര്‍ ചാരായവും 2400 ലിറ്റര്‍ വാഷും...
കാഞ്ഞിരപ്പുഴ: കുറച്ചു കാലമായി കാഞ്ഞിരപ്പുഴ മേഖലയില്‍ പുലി ഭീതി നിലനില്‍ ക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പടി മങ്കടമലയ്ക്കു താഴെ...
കാഞ്ഞിരപ്പുഴ: ജനവാസ മേഖലയിലെ സ്വകാര്യതോട്ടത്തില്‍ പുള്ളിപ്പുലി ചത്തതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തല്‍. പ്രായാധിക്യമാകാം മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസമാണ്...
മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി യെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് കോടതി...
അലനല്ലൂര്‍ : ചളവ അഭയം സഹായസമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. തുടര്‍പഠനത്തിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കി....
തച്ചമ്പാറ: പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പുത്തംകുളം മികച്ച സൗകര്യങ്ങളോടെ നവീകരിച്ചു. ചെറുതും വലുതുമായ ജലസ്രോതസുകള്‍ നവീകരിക്കാന്‍ സര്‍ക്കാരെടുത്ത...
മണ്ണാര്‍ക്കാട് : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് കമ്മീഷന്...
മണ്ണാര്‍ക്കാട് : പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കി പകരം നഗര്‍,...