admin

മണ്ണാര്‍ക്കാട് : കുണ്ടും കുഴികളും താണ്ടിയുള്ള മണ്ണാര്‍ക്കാട് – കോങ്ങാട് – ടിപ്പുസുല്‍ ത്താന്‍ റോഡിലൂടെയുള്ള ദുഷ്‌കരമായയാത്ര പഴങ്കഥയായി....
അഗളി: അട്ടപ്പാടിയില്‍ ചാവടിയൂരിനടുത്ത് കല്‍ക്കണ്ടിയൂരില്‍ യുവാവിന്റെ ജഡം ശിരുവാണിപ്പുഴയില്‍ കണ്ടെത്തി. കല്‍കണ്ടിയൂരിലെ മുരുകന്റെ മകന്‍ മണി (22) ആണ്...
അഗളി: സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകട ത്തില്‍ ഒരാള്‍ മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ ഗൊട്ടിയാര്‍കണ്ടി ആനക്കട്ടി ഊരിലെ...
പാലക്കാട് : ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍എയും കെടി ഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി...
കാഞ്ഞിരപ്പുഴ: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അഞ്ചാം കരട് പട്ടികയിലുള്‍പ്പെടുത്തിയ ജില്ലയിലെ 14 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയവുമായി...
പാലക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലാതല തദ്ദേശ അദാലത്ത് നാളെ മണപ്പുള്ളിക്കാവിലുള്ള...
കോട്ടോപ്പാടം : നബിദിനത്തോടനുബന്ധിച്ച് അമ്പാഴക്കോട് മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടക്കുന്ന മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം...
error: Content is protected !!