17/12/2025
മണ്ണാര്‍ക്കാട്:പൂരത്തോടനുബന്ധിച്ചുള്ള ചെട്ടിവേല കാണാനെത്തി യവര്‍ക്ക് സംഭാരം നല്‍കി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേ ഷന്‍ പ്രവര്‍ത്തകര്‍ മാതൃകയായി.ടൗണില്‍ ആശുപത്രിപടിക്ക്...
പാലക്കാട് :ജില്ലയിൽ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗലക്ഷണങ്ങൾ...
മണ്ണാര്‍ക്കാട് :രക്തദാനത്തെ പ്രമേയമാക്കി മണ്ണാര്‍ക്കാട്ടുകാരായ ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയ ലൈഫ് എന്ന ഹ്രസ്വ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ മികച്ച...
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും.പാലക്കാട് ജില്ലയില്‍ 196 കേന്ദ്ര ങ്ങളിലായി 39,094 വിദ്യാര്‍ഥികളാണ്...
മണ്ണാര്‍ക്കാട്:പൂരാഘോഷത്തോടനുബന്ധിച്ചുള്ള കഞ്ഞിപ്പാര്‍ച്ചയില്‍ പ്രസാദം വാങ്ങാനെത്തിയ ഭക്തര്‍ക്കും വലിയാറാട്ട് കാണാനെ ത്തിയ ആയിരക്കണക്കിന് പൂരപ്രേമികള്‍ക്കും സംഭാരം വിതരണം ചെയ്ത് സേവ്...
മണ്ണാര്‍ക്കാട്:പെരുംകാഴ്ചകളുടെ ചെപ്പ് തുറന്ന് വിഖ്യാതമായ മണ്ണാര്‍ ക്കാട് പൂരത്തിന്റെ വലിയാറാട്ടിന് സമാപനം.നഗരം കീഴടക്കുന്ന ചെട്ടിവേല ഇന്ന്. ഇതോടെ ഈ...
പാലക്കാട് :ജില്ലയില്‍ വേനല്‍ ചൂട് കനക്കുന്നതോടെ നേരിടാന്‍ ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. വേനല്‍ക്കാലത്തെ അതി ജീവിക്കുന്നതിനും പകര്‍ച്ചാവ്യാധികളായ മഞ്ഞപ്പിത്തം, ചിക്കന്‍...
കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംഘ ടിപ്പിക്കുന്ന മത്സ്യം വളര്‍ത്തല്‍ പദ്ധതിയുടെ...
error: Content is protected !!