17/12/2025
കോട്ടോപ്പാടം: വേനല്‍ ചൂടില്‍ ഒരിറ്റ് ദാഹജലത്തിനായ് അലയുന്ന പറവകള്‍ക്ക് ദാഹമകറ്റാന്‍ എം.എസ്.എഫ് കൊമ്പം ശാഖാ കമ്മി റ്റിയുടെ നേതൃത്വത്തില്‍...
മണ്ണാര്‍ക്കാട്:പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെ ടുന്ന പ്രചരണ-പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിനായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.മുസ്...
മണ്ണാര്‍ക്കാട്: പെട്രാള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍...
കോട്ടോപ്പാടം: അസഹ്യമാംവിധം ഉയരുന്ന വേനല്‍ച്ചൂടില്‍ ദാഹിച്ച് വലയുന്ന പറവകള്‍ക്ക് കുടിനീരുമായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.വെന്തുരുകുന്ന വേനലില്‍ കുടിവെള്ളത്തിന്റെ...
തച്ചമ്പാറ :ചൂരിയോട് പുഴയില്‍ ചൂരിയോട് പാലത്തിന് സമീപമുള്ള തടയണയിലെ ഷട്ടറുകള്‍ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചു. തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ നൂറുകണക്കിന്...
കല്ലടിക്കോട് :ചെറുപ്രായത്തില്‍ തന്നെ അബാക്കസ് മത്സരത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് സച്ചിന്‍ കൃഷ്ണ.ഏറ്റവുമൊടുവില്‍ കഴി ഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന...
പാലക്കാട്: കൊറോണ ജാഗ്രത നിര്‍ദ്ദേശം കണക്കിലെടുത്ത് ഹോമി യോപ്പതി വകുപ്പില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോ പിപ്പിക്കു ന്നതിനും...
പാലക്കാട് :സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കുമായി ആരോഗ്യ വകുപ്പിന്റെ...
error: Content is protected !!