പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും വയോജനങ്ങള്‍ക്കിടയിലും മറ്റു ഗുരുതര...
പാലക്കാട്:അപകടത്തില്‍ പരുക്കേറ്റ് കിടക്കുമ്പോഴും മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് പ്രചോദിപ്പിക്കാന്‍ ശാരീരിക പ്രയാസം ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുകയാണ് ഒറ്റപ്പാലം...
പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ അംഗനവാടികള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ച തിനാല്‍ വനിതാ ശിശു വികസന വകുപ്പിന്റെ...
പാലക്കാട് :മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാല കളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെ തിരെ ലീഗല്‍ മെട്രോളജി വകുപ്പ്...
പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരത്തെ കായിക താരം നൊച്ചിപ്പുള്ളി വി.കെ അനില്‍കുമാറിന് ജോലി നല്‍കണ മെന്ന് അഭ്യര്‍ത്ഥിച്ച് ഭരണപരിഷ്കാര...
പാലക്കാട്: കോവിഡ് 19 (കൊറോണ) നെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഇനി ജി.ഒ.കെ ഡയറക്ട് (GOK Direct) എന്ന മൊബൈല്‍...
മണ്ണാര്‍ക്കാട്: തെങ്കര കൊറ്റിയോട് ജപ്തി നടപടി നേരിട്ട് ഭിന്നശേഷി ക്കാരന്‍ അടങ്ങുന്ന കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത് നടപടിയില്‍...
മണ്ണാര്‍ക്കാട്: വിയ്യകുര്‍ശിയില്‍ തേനീച്ചകളുടെ കുത്തേറ്റ് സ്ത്രീ കളും കുട്ടികളുമുള്‍പ്പെടെ നൂറോളംപേര്‍ക്ക് പരിക്ക്. വിയ്യക്കുര്‍ശി കുറ്റിക്കാട്ടില്‍ ശ്രീ കുറുംബഭഗവതിക്ഷേത്രത്തിലെ ഉത്സവ...
മണ്ണാര്‍ക്കാട് : കാര്‍ഷിക വായ്പയെടുത്ത ഭിന്നശേഷിക്കാരന് ഉള്‍പ്പെ ടുന്ന കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കി ബാങ്കിന്റെ ജപ്തി നടപടി.തെങ്കര...
പാലക്കാട് : ജില്ലയില്‍ ഇതുവരെ കോവിഡ് 19 (കൊറോണ) പോസി റ്റീവ് കേസ് ഇല്ലെങ്കിലും രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കുന്നതി നും...