കോട്ടോപ്പാടം:മൂന്നു വയസ്സുകാരന്റെ ഹൃദയ ശസ്ത്രക്രിയക്കായി കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ സമാഹ രിച്ച തുക കൈമാറി.കച്ചേരിപ്പറമ്പില്‍ ഷൗക്കത്തിന്റെ...
അലനല്ലൂര്‍:സാധാരണക്കാരിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ ഏറ്റവും വേഗത്തിലും ലളിതവുമായി എത്തിക്കുന്ന അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി കണ്ണംകുണ്ട് റോഡില്‍...
കോട്ടോപ്പാടം:പരീക്ഷ പേടിയകറ്റി വിദ്യാര്‍ത്ഥികളെ ആത്മവി ശ്വാസത്തോടെ പൊതുപരീക്ഷയെ നേരിടാന്‍ സജ്ജമാക്കുന്നതിനാ യി കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ്...
കോട്ടോപ്പാടം : ഗ്രാമപഞ്ചായത്ത് കണ്ടമംഗലം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദിയും സംയുക്തമായി കുടുംബ ശ്രീ...
കോട്ടോപ്പാടം: ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എം പവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കോട്ടോപ്പാ ടം പഞ്ചായത്ത്...
കോട്ടോപ്പാടം:കോവിഡ് വാക്‌സിന്‍ വിതരണം,പള്‍സ് പോളിയോ, പാലിയേറ്റീവ് ദിനാചരണം കാര്യക്ഷമമായി നടത്താന്‍ കോട്ടോപ്പാ ടം കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന...
പാലക്കാട്:ജില്ലയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ച ഒന്നാംവിള നെല്ലുസംഭരണത്തില്‍ 12,99,97,292 കിലോഗ്രാം നെല്ല് ഇതുവരെ സംഭ രിച്ചതായി പാഡി മാര്‍ക്കറ്റിംഗ്...
മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ അസോ സിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് കമ്മിറ്റി മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ...
മണ്ണാർക്കാട്:മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് ജനപ്രതിനി ധികൾക്ക് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ...
പാലക്കാട്:കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടു പ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ (മോക്ഡ്രില്‍) വിജയകരമായി നടന്നു....