കോട്ടോപ്പാടം:മൂന്നു വയസ്സുകാരന്റെ ഹൃദയ ശസ്ത്രക്രിയക്കായി കോട്ടോപ്പാടം കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ സമാഹ രിച്ച തുക കൈമാറി.കച്ചേരിപ്പറമ്പില്‍ ഷൗക്കത്തിന്റെ മകന് ഉസ്മാ നാണ് ഹൃദയശസ്ത്രക്രിയക്കായി സാമ്പത്തികമില്ലാത്തതിനാല്‍ പ്രയാസം പേറുന്നത്.കൈത്താങ്ങ് കൂട്ടായ്മ സമാഹരിച്ച തുക പ്രസി ഡന്റ് ലത്തീഫ് രായിന്‍ മരക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്, നാസര്‍ ഒകെ,അബ്ദു എന്‍പി,ഉമ്മര്‍ എകെ,അയ്യപ്പു സിപി എന്നിവര്‍ ചേര്‍ന്ന് ഷൗക്കത്തിന് കൈമാറി.
