മണ്ണാർക്കാട്:മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് ജനപ്രതിനി ധികൾക്ക് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ ഉച്ചക്ക് 2 ന് വടക്കുമണ്ണം വിജയ് ജ്യോതി ഓഡിറ്റോറിയ ത്തിൽ സ്വീകരണം നൽകും.വി.കെ.ശ്രീകണ്ഠൻ എം.പി, എൻ.ഷംസു ദ്ദീൻ എം.എൽ.എ,യു.ഡി.എഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദു ള്ള,ഘടകകക്ഷികളുടെ ജില്ലാ നേതാക്കൾ പങ്കെടുക്കും. ഘടകക ക്ഷികളുടെ നിയോജകമണ്ഡലം-പഞ്ചായത്ത് ഭാരവാഹികൾ, പോഷ ക സംഘടനാ ഭാരവാഹികൾ സ്വീകരണ പരിപാടിയിൽ പങ്കെടുക്ക ണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എ.സലാം മാസ്റ്ററും കൺവീനർ പി.സി.ബേബിയും അറിയിച്ചു.