കോട്ടോപ്പാടം:പരീക്ഷ പേടിയകറ്റി വിദ്യാര്‍ത്ഥികളെ ആത്മവി ശ്വാസത്തോടെ പൊതുപരീക്ഷയെ നേരിടാന്‍ സജ്ജമാക്കുന്നതിനാ യി കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.പത്താം തരം, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും അവരു ടെ രക്ഷിതാക്കള്‍ക്കുമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചാ യത്ത് മെമ്പര്ഫായിസടീച്ചര് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്ര ട്ടറിഎം.ചന്ദ്രദാസന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കുടുംബശ്രീ മിഷ ന്റെ കൗണ്‍സിലര്‍ ആയ ലിജുരാജ് ക്ലാസ്സ് എടുത്തു.ലൈബ്രറി വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന് സ്വാഗതവും ജോ.സെക്രട്ടറി വിപിന്‍.കെ നന്ദിയും പറഞ്ഞു.
