അഗളി:വേനല്‍ കനത്തോടെ തീറ്റയും വെള്ളവും തേടി അട്ടപ്പാടിയി ല്‍ കാട്ടാനകള്‍ കാടിറങ്ങുന്നത് പതിവാകുന്നു.ഇതോടെ ജനവാസ വും കൃഷിയും വന്യമൃഗങ്ങളുടെ...
തൃശ്ശൂര്‍:കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖ ലയായ മൈജിയുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂര്‍ പൂത്തോളില്‍ മൈജി...
മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടിച്ച് അടിക്കാട് കത്തി നശിച്ചു.കരിമ്പനതോട്ടം ജിഎല്‍പി സ്‌കൂളിന് സമീപത്തെ സ്വകാര്യ സ്ഥലത്താണ്...
മണ്ണാര്‍ക്കാട്: അട്ടപ്പടിയിലെ ആദിവാസി യുവത ഇനി സ്വന്തമായി കുട നിര്‍മ്മിക്കും. ഇതിന്റെ മുന്നോടിയായി അട്ടപ്പാടിയില്‍ പതിന ഞ്ചു ദിവസത്തെ...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണ ത്തില്‍ കുതിപ്പ്.രോഗബാധിതരുടെ എണ്ണം ശനിയാഴ്ച 300 കടന്നു. ഇന്നലെ 252...
കോട്ടോപ്പാടം:ദേശീയപാത അരിയൂരില്‍ പുതിയ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം അവസാന ഘട്ടത്തില്‍. നാട്ടു കല് മുതല്‍ താണാ വ്...
മണ്ണാര്‍ക്കാട്:ഇടവിട്ട് വേനല്‍മഴയെത്തിയിട്ടും മണ്ണാര്‍ക്കാട് മേഖല യിലെ പുഴകളില്‍ ജലനിരപ്പ് താഴ്ന്ന് തന്നെ.കനത്ത വേനലില്‍ കുന്തിപ്പുഴയുടേയും നെല്ലിപ്പുഴയുടെയും പലഭാഗങ്ങളിലും നീരൊ...
അലനല്ലൂര്‍ : എസ്. എസ്.എഫ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊല പാതകത്തില്‍ പ്രതിഷേധിച്ച് എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷ...
അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍പുതിയ കെട്ടിടത്തിന് ശിലയിട്ടു അലനല്ലൂര്‍:പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ മാപ്പിള സ്‌കൂള്‍ എന്ന എ.എം.എല്‍.പി...
അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് നന്‍മ ചാരിറ്റിയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് മത്സരം ഇന്ന് വൈകീട്ട് ഏഴിന് തടിയംപറമ്പ് സെന്ററില്‍ നടക്കും....