28/01/2026
അഗളി:അട്ടപ്പാടി പാടവയല്‍ ചിന്നാമലയുടെ അടിവാരത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 324 ലിറ്റര്‍ വാഷ് കണ്ടെ ത്തി നശിപ്പിച്ചു.18 കുടങ്ങളിലായാണ്...
മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുക ളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധം കൂ ടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ...
തച്ചമ്പാറ: കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി തച്ചമ്പാറ സെ ന്റ് ഡൊമിനിക് എല്‍പി സ്‌കൂളിലൊരുക്കിയ ക്യാമ്പില്‍ വന്‍ തിര ക്ക്...
കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ബൈക്കും കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആലത്തൂര്‍ മേലാര്‍ക്കോട്...
മണ്ണാര്‍ക്കാട് :നഗരത്തില്‍ വീട്ടമ്മയെ തള്ളിവീഴ്ത്തി മാല പൊട്ടിച്ച് കടന്ന് കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി.തൃശ്ശൂര്‍ പഴയന്നൂര്‍ കുമ്പളംങ്ങോട് ഒറ്റകോളനിയില്‍...
മണ്ണാര്‍ക്കാട്: അംബേദ്കര്‍ പഠന കേന്ദ്രത്തിന്റെ പ്രഥമ പുരസ്‌കാരം ഡോ.എം.കെ ഹരിദാസിന്.മാധ്യമ പ്രവര്‍ത്തന രംഗത്ത് മൂന്ന് പതി റ്റാണ്ടു കാലത്തെ...
തച്ചനാട്ടുകര:ഗൃഹനാഥന്‍ അകാലത്തില്‍ മരിച്ച കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി കൊടക്കാടന്‍സ് വാട്‌സ് ആപ്പ് കൂട്ടായ്മ മാതൃ കയായി.താക്കോല്‍ദാനം പാണക്കാട്...
മണ്ണാര്‍ക്കാട്:ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍ പ്പെട്ടവരിലും കോവിഡ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 75...
സജീവ് പി മാത്തൂര്‍ മണ്ണാര്‍ക്കാട്:സമൃദ്ധിയുടെയും സമത്വത്തിന്റെയും കണിവിരു ന്നൊരുക്കി ഇന്ന് വിഷു.കോടിമുണ്ടും കൈനീട്ടവുമായി മലയാളി കള്‍ സര്‍വ്വഐശ്വര്യത്തെ വരവേറ്റു.നാടെങ്ങും...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ ഷോപ്പിംഗ് അനുഭവങ്ങള്‍ക്ക് വ്യത്യ സ്തവും വൈവിധ്യപൂര്‍ണ്ണവുമായ വിസ്മയ കാഴ്ചകള്‍ ഒരുക്കി അല്‍ ഫാ യിദ ഹൈപ്പര്‍ മാര്‍ക്കറ്റ്...
error: Content is protected !!