അലനല്ലൂര്‍:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്ന സംസ്ഥാനത്ത് ഒരു എയ്ഡഡ് സ്കൂള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഏറ്റെടുത്ത് ഒരു കോടി രൂപയോളം...
മണ്ണാര്‍ക്കാട്:കോവിഡ് പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുമ്പോള്‍ വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗം...
കോട്ടോപ്പാടം:കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്ന പശ്ചാത്തല ത്തില്‍ കുടുംബശ്രീ സംവിധാനത്തെ കൂടി ഉപയോഗപ്പെടുത്തി ആ രോഗ്യവകുപ്പ് കോട്ടോപ്പാടം പഞ്ചായത്തില്‍...
മണ്ണാര്‍ക്കാട്: ജില്ലയില്‍ ഗവ. ആയുര്‍വേദ സ്ഥാപനങ്ങള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സജ്ജമായതായി ഭാര തീയ ചികിത്സാ...
മണ്ണാര്‍ക്കാട്:കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കി.മീ 133/990 ല്‍ നിലവിലുള്ള കള്‍വര്‍ട്ടിന്റെ പാര്‍ശ്വഭിത്തി പൊളിച്ച് പണിയുന്നതിനാല്‍ ഏപ്രില്‍ 10 മുതല്‍...
കല്ലടിക്കോട്: കണ്ണൂര്‍ കൂത്തുപറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കരിമ്പ പഞ്ചായ ത്ത് യൂത്ത് ലീഗ്...
മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാ ഗമായി ജില്ലയില്‍ 1537 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടപ്പാക്കി. പ്രശ്ന സാധ്യത, പ്രശ്നബാധിത,...
പാലക്കാട്:അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങ ളെക്കുറിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അഖിലേന്ത്യാ തല ത്തിലുള്ള ദേശീയ സാമ്പിള്‍ സര്‍വ്വേയ്ക്ക്...
തിരൂര്‍: മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്റെ മാതാ വും പരേതനായ പച്ചാട്ടിരി നാവാംകണ്ടത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യയുമായ മുറിവഴിക്കല്‍...
മണ്ണാര്‍ക്കാട്:മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി ന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. പോളിംഗിന് ശേഷമുള്ള മെഷീനുകളും...