കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികമേള നടത്തി. ഇന്ത്യന്‍ ഫുട്‌ബോളര്‍ വി.പി സുഹൈര്‍ ഉദ്ഘാടനം...
മണ്ണാര്‍ക്കാട്: 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ്...
പാലക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച നാഷണല്‍ ലോക് അദാ ലത്തില്‍ പാലക്കാട് ജില്ലയിലെ വിവിധ കോടതികളിലായി 368...
അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍. എസ്.എസ്. യൂണിറ്റിന്റെ ജീവദ്യുതി പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാംപ്...
മണ്ണാര്‍ക്കാട്: കഴിഞ്ഞ ഒന്‍പത് വര്‍ഷം പാലക്കാട് ജില്ലയില്‍ 62 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായി. 2016 -17 മുതല്‍ ഇതുവരെയുള്ള...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ തീരത്ത് ഹാപ്പിനെസ് പാര്‍ക്ക് നിര്‍മിക്കാനുള്ള പദ്ധതി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നഗരസഭ കടക്കുന്നു.ഇതിനായി ഏജന്‍സിയെ ചുമതലപ്പെടുത്താന്‍...
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍ പന നടത്തുന്നതിനുള്ള കരട് ബില്‍...
മണ്ണാര്‍ക്കാട്: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ കോഴിക്കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ശാഖകളിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിച്ച് നടത്തിയ ഓണാ...
മണ്ണാര്‍ക്കാട്: ദ്വാപരയുഗ സ്മരണകളുണര്‍ത്തി പോത്തോഴിക്കാവില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മയില്‍പ്പീലിയഴകായി. ഇന്ന് വൈകിട്ട് നാലുമണിക്ക് പോത്തോഴി ക്കാവില്‍...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കച്ചേരിപറമ്പ് നെല്ലി ക്കുന്നില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 25 വയസ്സ്...