21/12/2025
കോട്ടോപ്പാടം ജംങ്ഷനിലെ പാതയോരത്തെ അരയാല്‍മരം ഓര്‍മയായി. മലയോര ഹൈവേയുടെ നിര്‍മാണപ്രവൃത്തികളുടെ ഭാഗമായാണ് ഈമരവും മുറിച്ചു നീക്കുന്നത്. രണ്ടുമൂന്ന് പരിശ്രമങ്ങള്‍ക്കൊടുവിലാണ്...
കാഞ്ഞിരപ്പുഴ: 2016 മുതല്‍ പ്രവര്‍ത്തനം മുടങ്ങി കിടക്കുന്ന കാഞ്ഞിരപ്പുഴയിലെ ദേവ പ്പാറ ക്വാറിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ജലസേചന...
മണ്ണാര്‍ക്കാട്: നഗരസഭയിലെ ജീവനക്കാരനെ കൗണ്‍സിലര്‍ പിടിച്ചുതള്ളിയതയായി ആക്ഷേപം. യു.ഡി. ക്ലര്‍ക്ക് ബിജിമോനെയാണ് സി.പി.എം. കൗണ്‍സിലര്‍ കെ. മന്‍സൂര്‍ തള്ളിയതായും...
മണ്ണാര്‍ക്കാട് : അനധികൃതമായി ഓട്ടോറിക്ഷയില്‍ സ്ഫോടക വസ്തുകടത്തിയ സംഭവ ത്തില്‍ പൊലിസിന്റെ അന്വേഷണം ഊര്‍ജ്ജിതം. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന...
മണ്ണാര്‍ക്കാട്: അതിജീവന രാഷ്ട്രീയത്തിന്റെ ഏഴര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ ഈ മാസം 25, 26, 27 തിയ്യതികളില്‍ പാലക്കാട്...
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തി ന് പൊലിസ് മര്‍ദ്ദനമേറ്റസംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട്...
error: Content is protected !!